സിനിനാ നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര് രംഗത്ത്.
പ്രതികള്‍ക്കെതിരെ തൃശൂരിലും പരാതിയുമായി വീട്ടമ്മ രംഗത്ത്. വീട്ടമ്മയുടെ പരാതിയില്‍ വാടാനപ്പള്ളി പൊലീസ് കേസെടുത്തു.
അമ്പലത്ത് റഫീഖ് , സലാം ഉൾപ്പെടെ അഞ്ചു പേർക്ക് എതിരെയാണ് കേസെടുത്തത്.വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്നാണ് പരാതി
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here