കൊവിഡ് പ്രതിരോധം: കേരളത്തിന്റെ ആരോഗ്യമന്ത്രിയോട് മമ്മൂട്ടിക്ക് ചോദിക്കാനുള്ളത്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനാകെ മാതൃകയായ രീതിയില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്.

വിജയകരമായ ഈ മാതൃകകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സംശയങ്ങളും ചോദ്യങ്ങളുമായി നിരവധിപേര്‍ ആരോഗ്യമന്ത്രിയെയും കേരളത്തിന്റെ ആരോഗ്യപ്രവര്‍ത്തകരെയും സമീപിക്കാറുണ്ട്.

സംസ്ഥാനത്തിന്റെ വിജയകരമായ മാതൃകയെ കുറിച്ച് കേരളത്തിന്റെ ആരോഗ്യ മന്ത്രിയോട് മലയാളത്തിന്റെ മഹാനടനും ചോദിക്കാനുണ്ട്.

കൈരളി ടിവിയുടെ ജെബി ജംഗ്ഷനിലാണ് നടന്‍ മമ്മൂട്ടി കെകെ ശൈലജ ടീച്ചറോട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ സംബന്ധിച്ച ചോദ്യങ്ങളുമായി എത്തിയത്.

മമ്മുട്ടിയുടെ ചോദ്യവും കെകെ ശൈലജ ടീട്ടറുടെ ഉത്തരവും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News