കൊവിഡ് കാലത്ത് ഗതാഗത വകുപ്പ് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി ശശീന്ദ്രന്‍; വിശദമായ മറുപടി ഫയലുകള്‍ പഠിച്ച ശേഷം

കോഴിക്കോട്: കൊവിഡ് കാലത്ത് ഗതാഗത വകുപ്പ് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ച് ഫയലുകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ പറയാം. മുഖ്യമന്ത്രി ഏതെങ്കിലും കമ്പനിക്ക് കരാര്‍ നല്‍കണമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News