ഈ കലാകാരിക്ക് ഇനിയും പാടണം; സൗമ്യയ്ക്ക് സഹായം അഭ്യര്‍ഥിച്ച് നവ്യാ നായര്‍

തിരുവനന്തപുരം: പാട്ടുകാരിയായ തിരുവനന്തപുരം സ്വദേശി സൗമ്യക്ക് സഹായം അഭ്യര്‍ഥിച്ച് നടി നവ്യാ നായര്‍. 14 വര്‍ഷം മുമ്പ് പനി വന്നതിനെ തുടര്‍ന്ന് കിടപ്പിലാവുകയും   തുടര്‍ന്ന് നടന്ന ഓപ്പറേഷനില്‍ സൗമ്യയുടെ കാലുകള്‍ തളരുകയും ചെയ്തു. സാധരണ ജീവിതത്തിലേക്ക് സൗമ്യക്ക് എത്തണമെങ്കില് ഓപ്പറേഷന് അനിവാര്യമാണ്. ഇതിനായി എട്ട് ലക്ഷം രൂപയോളം ആവശ്യമാണ്.

Soumya PL
Federal bank ltd
Peroorkada branch
Account no : 14160100104682
Ifsc : FDRL0001416

Google pay : 8129073401

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here