
കൊറോണ കാലത്തെ പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവും തുടർന്ന് കോറന്റൈനിൽ കഴിയുമ്പോഴുള്ള മാനസിക സംഘർഷങ്ങളും പ്രമേയമാക്കിയുള്ള ‘കഞ്ഞീന്റെ വെള്ളം’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു.
പ്രശാന്ത് കുട്ടാമ്പള്ളി നിർമാണവും അതുൽ മട്ടന്നൂർ സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ രചന രാമകൃഷ്ണൻ പഴശ്ശി ആണ്.
വ്യവസായ മന്ത്രി ഇ പി ജയാരാജന്റെ ഫേസ്ബുക്ക് പേജിൽ ആണ് റിലീസ് ചെയ്ത ചിത്രത്തിന് നിരവധി പ്രമുഖർ ആശംസകളുമായെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here