
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് ആദരമര്‍പ്പിച്ച് വിധുപ്രതാപ്.
കൈരളി ടിവി ജെബി ജംഗ്ഷന്‍ പരിപാടിയില്‍, സ്വന്തമായി എഴുതി ആലപിച്ച ഗാനത്തിലൂടെയാണ് വിധുപ്രതാപ് ശൈലജ ടീച്ചര്‍ക്ക് ആദരമര്‍പ്പിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആദരവ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് നല്‍കേണ്ടതെന്ന് ശൈലജ ടീച്ചര്‍ സ്‌നേഹത്തോടെ മറുപടി നല്‍കി.
വീഡിയോ കാണാം….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here