വിശാഖപട്ടണത്ത് വീണ്ടും വാതക ചോര്‍ച്ച: രണ്ട് മരണം, നാലുപേര്‍ ആശുപത്രിയില്‍

വിശാഖപട്ടണത്ത് മരുന്ന് കമ്പനിയില്‍ വീണ്ടും വിഷവാതകചോര്‍ച്ചയില്‍ രണ്ട് മരണം നാലുപേര്‍ ആശുപത്രിയില്‍. പര്‍വാഡയിലെ സൈനോര്‍ ലൈഫ് സയന്‍സ് കമ്പനിയിലാണ് വാതക ചോര്‍ച്ചയുണ്ടായത്. കമ്പനി അടച്ചുപൂട്ടി.

മരുന്ന് കമ്പനിയിലെ ജോലിക്കാരാണ് മരിച്ചവരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരും. വാതക ചോര്‍ച്ചയില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഡി അന്വേഷണം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News