യുഡിഎഫുകാര്‍ക്ക് ഈ പ്രതികരണത്തില്‍ ഇപ്പോള്‍ എന്ത് പറയാനുണ്ട്; എസ്എസ്എല്‍സി പരീക്ഷയ്ക്കെതിരെ യുഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങള്‍ കാണാം

SSLC പരീക്ഷ മുടക്കാൻ പ്രതിപക്ഷം നടത്തിയ കുതന്ത്രങ്ങളെ അതിജീവിച്ചാണ് സമയബന്ധിതമായി പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കുന്നത്.

SSLC പരീക്ഷ നടത്താൻ തീരുമാനിച്ച സർക്കാരിൻ്റെ തീരുമാനത്തെ അക്ഷരാർത്ഥത്തിൽ കടന്ന് ആക്രമിക്കുകയായിരുന്നു കോൺഗ്രസ് നേതാക്കൾ.

രോഗം നിലനിൾക്കുമ്പോൾ പരീക്ഷ നടത്താൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് വട്ടാണെന്നായിരുന്നു കെ.സുധാകരൻ എംപി യുടെ പ്രതികരണം.

എന്നാൽ സർക്കാർ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് ഇപ്പോൾ എസ്എസ്എൽസി പരീക്ഷ നടത്തി ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞത്.

SSLC പരീക്ഷയുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതാക്കൾ നടത്തിയ വിചിത്രമായ പ്രതികരണങ്ങൾ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here