എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കുന്നു

ഈ വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങളെല്ലാം പാലിച്ചുകൊണ്ട് പരീക്ഷ നടത്താന്‍ ക‍ഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

പരീക്ഷാ ഫലം ഈ നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താന്‍ ഒപ്പം നിന്നവര്‍ക്ക് സമര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

www.prd.kerala.gov.in,
result.kerala.gov.in,
examresults.kerala.gov.in,
http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in,
http://results.kerala.nic.in, www.sietkerala.gov.in
എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

എസ്.എസ്.എൽ.സി(എച്ച്.ഐ)റിസൾട്ട് http://sslchiexam.kerala.gov.in ലും

റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും

ടി.എച്ച്.എസ്.എൽ.സി റിസൾട്ട് http://thslcexam.kerala.gov.in ലും

എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭിക്കും.

ഇതിനുപുറമേ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ *പി.ആർ.ഡി ലൈവ്* ആപ്പിലൂടെയും കൈറ്റ് വിക്‌ടേഴ്‌സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News