അതിജീവനത്തിനൊരു കൈത്താങ്ങ്; ബിരിയാണി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്ക് പണം കൈമാറി

വടകര: ബിരിയാണി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്ക് പണം കൈമാറി. നാദാപുരം കുറുവന്തേരി കല്ലമ്മല്‍ റെഡ്സ്റ്റാര്‍ ക്ലബ് അംഗങ്ങളാണ് ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച 52,545 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. സി.പി.എം ജില്ലാസെക്രട്ടറി മോഹനനന്‍ മാസ്റ്റര്‍ തുക ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി പി പി ചാത്തു എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News