ലോക്ഡൗൺ അൺലോക്ക്; കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

ലോക്ഡൗൺ അൺലോക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദേശം.

കണ്ടെയ്ൻമെൻ്റ് സോണിലെ നിയന്ത്രണങ്ങൾ തുടരും. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ അതാത് ജില്ലാ കളക്ടർമാർ, പൊലീസ് മേധാവികൾ, വകുപ്പ് തലവൻമാർ എന്നിവർക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News