
അനശ്വര രക്തസാക്ഷി അഭിമന്യു ഓര്‍മ്മയായിട്ട് നാളേയ്ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. സംസ്ഥാനത്ത് വിപുലമായാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്.
ജന്മദേശമായ വട്ടവടയില്‍ നക്കുന്ന പരിപാടിയില്‍ അഭിമന്യുവിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ 16 പ്രതികളും അറസ്റ്റിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here