മുഖം മറച്ചാണ് അന്‍വര്‍ വീഡിയോ കോള്‍ ചെയ്തത്; ഷംനയുടെ വെളിപ്പെടുത്തല്‍

കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ വന്‍വെളിപ്പെടുത്തലുകളുമായി നടി ഷംന കാസിം.
മുഖം മറച്ചാണ് പ്രതികള്‍ തന്നെ വീഡിയോ കോള്‍ ചെയ്തതെന്ന് ഷംന കൈരളി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

മാരേജ് പ്രെപ്പോസലിന് ശേഷമാണ് അന്‍വര്‍ എന്നയാളുമായി സംസാരിച്ചിരുന്നത്. അന്‍വര്‍ എന്നയാളുടെ ബാപ്പയും ഉമ്മയും സഹോദരിയും സംസാരിച്ചിരുന്നു. മെയ് 25ഓടെയാണ് വിവാഹ ആലോചന വന്നത്. അന്‍വറിന്റെ കുടുംബവുമായും സംസാരിച്ചിരുന്നു. വിവാഹാലോചനയ്ക്ക് ശേഷമാണ് അന്‍വറുമായി സംസാരിച്ചത്.

ഷംനയുടെ വാക്കുകള്‍:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here