കൊച്ചി ബ്ലാക്ക്മെയില്‍ കേസ് പ്രതി റഫീക്കുമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ലെന്നും അയാളെ ആദ്യമായി കാണുന്നത് അറസ്റ്റ് ചെയ്തപ്പോഴാണെന്ന് നടി ഷംന കാസിം. കൈരളി ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഷംനയുടെ മറുപടി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here