കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി #WatchVideo

കോതമംഗലം പൂയംകൂട്ടിയില്‍ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ വനംവകുപ്പും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിക്കൊമ്പനെ കരയ്ക്ക് കയറ്റിയത്.ജീവന്‍ തിരിച്ച് കിട്ടിയ കുട്ടിയാന പൂയംകൂട്ടി പുഴ കടന്ന് വനത്തിലേക്ക് ഓടിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel