വട്ടവടയുടെ അഭിമന്യു; കാണാം കേരളാ എക്സ്പ്രസ്

അഭിമന്യുവിന്‍റെ രക്തസാക്ഷിത്വം കൊണ്ട് മലയാളിയുടെ ഹൃദയത്തിലിടം നേടിയ അതിര്‍ത്തി ഗ്രാമമാണ് വട്ടവട. കേരളത്തിൽ കുടുങ്ങിക്കിടക്കുന്നതു പോലെ തോന്നുന്ന ഒരു തമിഴ് നാടൻ കാർഷിക ഗ്രാമം.

വട്ടവടയുടെ വിസ്മയ പ്രകൃതിയില്‍ നിന്ന് അഭിമന്യുവിന്‍റെ വിപ്ലവ ജീവിതം ഓര്‍ത്തെടുക്കുകയാണ് കേരള എക്സ്പ്രസ്. വട്ടവടയുടെ അഭിമന്യു ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News