ഉത്രാ വധം; സൂരജിൻ്റെ അമ്മയേയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചു

ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിൻ്റെ അമ്മയേയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചു.

കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് രാവിലെ ഹാജരാകാനാണ് നിർദ്ദേശം ഇരുവര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം.

സംശയങ്ങളിൽ വ്യക്തത വരുത്താനാണ് വിളിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here