എല്‍ഡിഎഫ് പ്രസ്താവന സ്വാഗതം ചെയ്യുന്നെന്ന് ജോസ് കെ മാണി; ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും

കോട്ടയം: എല്‍ഡിഎഫിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നെന്ന് ജോസ് കെ മാണി.

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. മുന്നണികളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയോ ആലോചനയോ നടന്നിട്ടില്ല. മുമ്പും പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. എല്‍ഡിഎഫ് പ്രതികരണത്തില്‍ സന്തോഷമെന്നും ജോസ് കെ മാണി പറഞ്ഞു.

ജോസഫ് മൂന്നു ദിവസം മുമ്പ് പറഞ്ഞതാണ് യുഡിഎഫ് ആവര്‍ത്തിച്ചത്. എന്തെങ്കിലും കൂട്ടുകെട്ട് ഉണ്ടോയെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News