‘കോണ്‍ഗ്രസ് ചതിയിൽ നിന്ന് രക്ഷിച്ചു’; ചെന്നിത്തലക്കും ബഹന്നാനും മെഴുകുതിരി കത്തിച്ച് കേരള കോൺഗ്രസ് പ്രതിഷേധം

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന സന്ദേശം ഉയർത്തി കൊല്ലത്ത് കേരള കോൺഗ്രസ് എം. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലക്കും യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാനും മെഴുകുതിരി തെളിച്ചു.

പതിറ്റാണ്ടു കാലത്തെ കോണഗ്രസ് ചതിയിൽ നിന്ന് രക്ഷിച്ചതിനായിരുന്നു മെഴുകുതിരി തെളിച്ച് നന്ദി പ്രകടിപ്പിച്ചതെന്ന് കേരളകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആദിക്കാട് മനോജ് പറഞ്ഞു.

ജില്ലയിലെ വിവിധ നിയോജകമണ്ഡലം പ്രസിഡന്റുമാരായ വാളത്തുങ്കൽ വിനോദ്, ചവറഷാ, ബിനു ആദിക്കാട്, ബിജുവിജയൻ, തുടങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here