കേവല രാഷ്ട്രിയം കളിച്ച് പ്രതിപക്ഷം കേരളത്തിന്റെ സാധ്യതകളില്ലാതാക്കി; യുഡിഎഫ് തകർന്നെന്ന് എം വി ശ്രേയാംസ്കുമാർ

യു ഡി എഫ് നെതിരെ എൽ ജെഡി. യുഡിഎഫ് തകർന്നതായി എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്കുമാർ.
കാര്യങ്ങൾ മനസിലാകാതെയാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നത്.

കേവല രാഷ്ട്രിയം കളിച്ച് പ്രതിപക്ഷം കേരളത്തിന്റെ സാധ്യതകളില്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എൽജെഡി ജെഡിഎസ് ലയന ചർച്ചകൾ പുരോഗമിക്കുകയാണെന്നും ശ്രേയാംസ്കുമാർ കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News