കുട്ടികളോട് ഗ്യാരി പറയുന്നു; മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും ആവശ്യകതയെക്കുറിച്ച് ലളിതമായി

തിരുവനന്തപുരം: കുട്ടികള്‍ക്ക് കൊവിഡ് 19 ബോധവല്‍ക്കരണത്തിന് 3ഡി അനിമേഷന്‍ ഷോര്‍ട് ഫിലിമുമായി മോളിക്യൂള്‍ അനിമേഷന്‍ സ്റ്റുഡിയോ.

കുട്ടികള്‍ക്കു ഏറെ ഇഷ്ടമുള്ള സൂപ്പര്‍ഹീറോ ഗ്യാരി ആണ് ഇതിലെ നായകന്‍. മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും ആവശ്യകതയെപ്പറ്റി കുട്ടികളോട് ലളിതമായ രീതിയില്‍ പറയുകയാണ് രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ.

തിരക്കഥയും സംവിധാനവും ബിനു എ.വി., എഡിറ്റിംഗ്: അജയ് രാജ് ആര്‍.എസ്, സംഗീതം: വിപിന്‍ മാത്യു, ശബ്ദം: വിഷ്ണു വിജയ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here