അണ്ണാന് രണ്ടാം ജന്മം; അമൃതനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി

അണ്ണാന് കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച അമൃതനെ കുറിച്ചുള്ള കൈരളി ന്യൂസിന്റെ വാർത്തയേയും, ഫയർ ഫോഴ്‌സിനേയും പ്രശംസിച്ച് കേന്ദ്ര മന്തി മനേകാ ഗാന്ധി സന്ദേശം അയച്ചു.

ഫയർ ആന്റ് റെസ്ക്യു വിന്റെ കേരള സിവിൽ ഡിഫൻസ് അംഗമാണ് അമൃതൻ.

മനേകാ ഗാന്ധി അമൃതനേയും പ്രശംസിച്ച് ഇ മെയിൽ സന്ദേശം അയച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here