വ്യാജ അഴിമതി ആരോപണം ഉന്നയിച്ചതിന് ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഖനനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ ഖേദപ്രകടനം.
ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സിഇഒയോടാണ് വ്യാജ അഴിമതി ഖേദപ്രകടനം നടത്തിയത്. ചിലർ തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് താൻ ആരോപണം ഉന്നയിച്ചത് എന്നാണ് ചെന്നിത്തല വ്യാജ ആരോപണത്തിന് നല്‍കിയ വിശദീകരണം.
രമേശ് ചെന്നിത്തലയുടെ ആരോപണത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ സ്ഥാപനത്തിന്‍റെ ഓഹരികള്‍ക്ക് ഇടിവ് ഉണ്ടായെന്നും സിഇഒ സന്തോഷ് മേനോന്‍ പറഞ്ഞു.
വ്യാജ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശാപുരം ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സിഇഒ സന്തോഷ് മേനോനോട് ഖേദം പ്രകടിപ്പിക്കുന്ന ഫോണ്‍ റെക്കോഡ്.

Get real time update about this post categories directly on your device, subscribe now.