തിരുവനന്തപുരം ജില്ലയില്‍ 5 കണ്ടയിൻമെൻ്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

കണ്ടയിൻമെൻ്റ് സോണുകള്‍;

(1) നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് – 17 – വഴുതൂർ (2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് – തളയൽ (3) തിരു: കോർപ്പറേഷനിലെ വാർഡ് – 66 – പൂന്തുറ, (4)വാർഡ് – 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലയിൻ (5) പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ – 27 കൂടാതെ പാളയം വാർഡ്.

ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും അറിയിപ്പിൽ പറയുന്നു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News