പൂന്തുറ സ്വദേശിയായ മത്സ്യത്തൊ‍ഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

തിരുവനന്തപുരം ജില്ലയില്‍ ക‍ഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ പൂന്തുറ സ്വദേശിയായ മത്സ്യത്തൊ‍ഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു.

ജൂണ്‍ 30 നാണ് പൂന്തുറ സ്വദേശിയായ മത്സ്യത്തൊ‍ഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ 66-ാം വാർഡായ പൂന്തുറയെ കലക്ടര്‍ കണ്ടയിന്‍റ്മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News