കൊവിഡ് പടര്‍ത്തും കോണ്‍ഗ്രസ് സമരം; തോട്ടപ്പള്ളിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസിന്റെ സമരം; മാസ്‌ക് പോലും ധരിക്കാതെ നിരവധി പ്രവര്‍ത്തകര്‍

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ സമരം.

ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടയാണ് കോണ്‍ഗ്രസിന്റെ കൂട്ടംചേരല്‍. സാമൂഹികഅകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് നിരവധി പേര്‍ സമരത്തിനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here