ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 വരെ ശക്തമായ മഴ ലഭിച്ചേക്കും.

നാളെയും മറ്റന്നാളും ഗ്രീൻ അലർട്ടാണ്. ശക്തമായ മഴ തുടരുകയാണെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിയന്ത്രിക്കും. അപകടമേഖലയിൽ ഉൾപ്പെട്ടവരെ മാറ്റിത്താമസിപ്പിക്കാനും ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News