ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലെ 4 പേർക്ക് പനി; സ്രവം പരിശോധനയ്ക്ക് അയച്ചു; 20 പേര്‍ നിരീക്ഷണത്തില്‍

കഴിഞ്ഞ ദിവസം ഉറവിടെ അറിയാതെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് കൊളത്തറ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ നാലു പേർക്ക് പനി. ഇവരുടെ സ്രവം പരിശോധനക്കയച്ചു.

പ്രാഥമിക സമ്പർക്കപട്ടികയിലുള്ള ബന്ധുക്കള്‍ ഉള്‍പെടെ 20 പേരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിർദേശം നല്‍കി.

രോഗിയുടെ അച്ഛന്‍ കോഴിക്കോട് വലിയങ്ങാടിയില്‍ വ്യാപാരിയാണ്. വലിയങ്ങാടിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News