ആർഎസ്എസ് കേന്ദ്രത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു

ആർ എസ് എസ് കേന്ദ്രത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു.കണ്ണൂർ സെൻട്രൽ പൊയിലൂരിൽ മഠപ്പുര പരിസരത്താണ് സ്ഫോടനം ഉണ്ടായത്.

കുറ്റിക്കാട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.കാട് വെട്ടിത്തെളിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു.അത്തിക്കാവിൽ ജാനു(60) വിനാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്.

പോലീസ് നടത്തിയ റെയ്ഡിൽ പൊട്ടാത്ത ഒരു ബോംബ് കൂടി കണ്ടെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here