കൈരളി ന്യൂസ് എകസ്ക്ളൂസീവ്; ലീഗിനെതിരെ ആഞ്ഞടിച്ച് സമസ്ത; ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് ദോഷം ചെയ്യും

ജമാഅത്തെ ഇസ്ലാമിയുമായി കൂട്ട് കൂടിയാൽ ലീഗിന് തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഭൂരിഭാഗം ലീഗ് അണികളും ഈ കൂട്ട് കെട്ടിന് എതിരെന്ന് സമസ്ത മുശവറ അംഗം ഉമർഫൈസി മുക്കം ജമാ അത്തെ ഇസ്ലാമി മതമൗലിക വാദികളാണ്.

അവർ മുഖ്യധാരയിൽ വന്നാൽ നാട് കുട്ടിച്ചോറാകും. അതിന് മുസ്ലീംലീഗ് വഴിയൊരുക്കരുത്. രണ്ട് വോട്ടിന് വേണ്ടി വലിയ അപകടം വരുത്തി വെക്കരുത്.

എല്ലാവർക്കും മുകളിലാണെന്ന ധാരണ ചില ലീഗ് നേതാക്കൾക്കുണ്ട് സമസ്ത പറയുന്നത് കേട്ടാൽ ലീഗിന് കൊള്ളാമെന്നും ഉമർഫൈസി കൈരളി ന്യൂസിനോട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News