തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; കനത്ത ജാഗ്രത; നാല് കണ്ടെയിൻമെൻ്റ് സോണുകള്‍ കൂടി

തിരുവനന്തപുരത്തെ ചില പ്രദേശങ്ങൾ കൂടി കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 12-ൽ ഉൾപ്പെടുന്ന വെള്ളനാട് ടൗണും വാർഡ് നമ്പർ 13- കണ്ണമ്പള്ളിയും.

തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം വാർഡിലെ ( നമ്പർ-27) പാളയം മാർക്കറ്റിനോട് ചേർന്നുള്ള വാണിജ്യ മേഖല (അയ്യങ്കാളി ഹാൾ, ജൂബിലി ആശുപത്രി ഉൾപ്പെടെ.

ഈ മേഖലകളിൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News