കൊവിഡ് കാലത്തെ ബഷീര്‍ ഓര്‍മ്മദിനം വിടുകളിൽ ഇരുന്ന് പോർട്രെയ്റ്റ് വരച്ച് അനുസ്മരിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ

കൊവിഡ് കാലത്ത് വന്നെത്തിയ വൈക്കം മുഹമദ് ബഷിറിന്റെ ഓർമ്മദിവസം വിടുകളിൽ ഇരുന്ന് പോർട്രെയ്റ്റ് വരച്ച് അനുസ്മരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ.

നാഷണൽ ഹയർ സെക്കണറി സൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ആണ് ബേപ്പൂർ സുൽത്താന്റെ ഓർമ്മ ദിനത്തിൽ മുഖവര തയ്യാറാക്കിയിരിക്കുന്നത്.ഓൺ ലൈൻ ആയ അധ്യയനത്തിനൊപ്പം അനുസ്മരണവും കോവിഡ് കാലത്ത് വഴി മാറ്റപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News