പകർച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനം പുറത്തിറക്കി.
- സമരങ്ങൾക്കും,ഘോഷയാത്രകൾക്കും മുൻകൂർ അനുമതി ആവശ്യം
- മുഖാവരണം നിർബന്ധമായും ധരിക്കണം
- മുഖാവരണം ധരിക്കാത്തവർക്ക് കടുത്ത പിഴ
- പൊതുസ്ഥലങ്ങളിൽ തുപ്പരുത്
- വിവാഹച്ചടങ്ങുകളിൽ ഒരേസമയം 50 പേർ മാത്രം
- മരണാനന്തരച്ചടങ്ങുകളിൽ 20 പേർ
- വാണിജ്യസ്ഥാപനങ്ങളിൽ ഒരേ സമയം 20 പേർ മാത്രം
- വാണിജ്യസ്ഥാപനങ്ങളിൽ സാനിറ്റൈസർ നിർബന്ധം
- നിബന്ധനകൾ ലംഘിച്ചാൽ സ്ഥാപനങ്ങൾ അടച്ചു പൂട്ടും
- അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ ഇ-ജാഗ്രതയിൽ രജിസ്റ്റർ ചെയ്യണം
- വ്യവസ്ഥകൾ ലംഘിച്ചാൽ പകർച്ച വ്യാധി ഒാർഡിനൻസ് പ്രകാരം ശിക്ഷ.

Get real time update about this post categories directly on your device, subscribe now.