ലീഡറെ പ്രകീര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജന്മവാര്‍ഷിക ദിനത്തില്‍ ഇത് കാണണം..

കേരള രാഷ്ട്രീയത്തിൽ ലീഡർ എന്ന് വിളിപ്പേരുളള കെ കരുണാകരന്‍റെ ജന്മവാർഷിക ദിനമാണിന്ന്.

ജന്മവാർഷിക ദിനത്തിന്‍റെ ഭാഗമായി കെപിസിസി ഇന്ദിരാഭവനിൽ മുതിർന്ന നേതാക്കളുടെ ആഭിമുഖ്യത്തിൽ ഒരു ചടങ്ങ് സംഘടിപ്പിച്ച് കരുണാകരനെ പ്രകീർത്തിച്ചു. എന്നാൽ ഈ നേതാക്കൾക്ക് മറുപടി കെ കരുണാകരൻ അന്നേ പറഞ്ഞുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News