ചലച്ചിത്ര പ്രവർത്തകരുടെ പ്രതിഫലം 50% കുറയ്ക്കാം; തീരുമാനത്തെ അനുകൂലിച്ച് മാക്ട

ചലച്ചിത്ര പ്രവർത്തകരുടെ പ്രതിഫലം കുറയ്ക്കണമെന്ന തീരുമാനത്തെ അനുകൂലിച്ച് മാക്ട.

ദിവസ വേതനക്കാർ അല്ലാത്തവരുടെ പ്രതിഫലം 50% കുറക്കാൻ തയ്യാറാണെന്ന് മാക്ട അറിയിച്ചു. ദിവസ വേതനക്കാരുടെ പ്രതിഫലം 25% കുറയ്ക്കും.

ഇക്കാര്യം മാക്ട ഫിലിം ചേംബറിനെയും നിർമ്മാതാക്കളെയും അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here