എറണാകുളത്ത് പരിശോധനകൾ ശക്തമാക്കി പൊലീസ്

എറണാകുളം ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി എവിടെ നിന്ന് എന്നറിയാത്ത കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പരിശോധനകൾ ശക്തമാക്കി പൊലീസ്.

ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ അമ്പതോളം എസ്‌ഐഎമാർ അടങ്ങുന്ന സംഘമാണ് കൊച്ചി നഗരത്തിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നത്.

അതെ സമയം മൂന്നു പഞ്ചായത്തുകളിലായി ആറ് പ്രദേശങ്ങളെ കണ്ടൈൻമെൻറ് സോണുകളിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News