മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് സോഷ്യൽമീഡിയ ലൈവിലൂടെ

കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താസമ്മേളനം ഇന്ന് സോഷ്യൽ മീഡിയ ലൈവ് വഴി.

തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ഡൗണിന്റെ സാഹചര്യത്തിലാണ് തീരുമാനം. വൈകീട്ട് ആറുമണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് പ്രസ് സെക്രട്ടറിയുടെ വാട്‌സപ്പ് നമ്പരിലേക്ക് ചോദ്യങ്ങൾ നൽകാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News