കേരളത്തിന്‍റെ വിപ്ലവനായികയ്ക്ക് 102

റിവേഴ്സ് ക്വാറൻറയ്നിൽ കേരളത്തിൻ്റെ വിപ്ലവനായികക്ക് 102. എല്ലാ വർഷവും KR ഗൗരിയമ്മയുടെ ജന്മദിനം വലിയ ആഘോഷമായാണ് നടക്കാറ് എന്നാൽ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇത്തവണ ആഘോഷം വേണ്ട എന്നാണ് പൊതു തീരുമാനം.

ആഘോഷങ്ങൾ ഇല്ല എങ്കിലും കുഞ്ഞമ്മയുടെ ഇഷ്ട വിഭവമായ അമ്പലപ്പുഴ പാൽപായസം അടക്കം അടുത്ത ബന്ധുക്കൾ മാത്രം ഒന്നിക്കുന്ന ചെറിയ ഒരു ജന്മദിനാഘോഷം ഉണ്ടാകും.

ഗവർണ്ണർ ,മുഖ്യമന്ത്രി, മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി നിരവധി പേർ തങ്ങളുടെ ധീര നായികക്ക് ആശംസകൾ നേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News