
കൊല്ലം കൊട്ടാരക്കരയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു 23 കാരനായ യുവാവ് മരിച്ചു.
ദുബായിൽ നിന്ന് വന്ന് പുത്തൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ നെടുവത്തൂർ സ്വദേശി മനോജ് ആണ് മരിച്ചത്. സ്രവം പരിശോധനയ്ക്കായി അയച്ചു.
ഇയാള്‍ക്കൊപ്പം വീട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും അസ്വസ്ഥതകൾ പ്രകടപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here