മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കറിനെ മാറ്റി; പകരം ചുമതല മിര്‍ മുഹമ്മദിന്

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനത്തുനിന്നും എം ശിവശങ്കരനെ മാറ്റി. പകരം ചുമതല മിര്‍മുഹമ്മദിന് നല്‍കി.

സ്വര്‍ണക്കടത്ത് കേസിലെ ആരോപണത്തിന് പിന്നാലെയാണ് നടപടി. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് നടപടി.

ക്ലിഫ്ഹൗസില്‍ വി‍ളിച്ചുവരുത്തിയാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയത്. സ്വര്‍ണക്കടത്ത് കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News