എം ശിവശങ്കറിനെ മാറ്റി; സര്‍ക്കാര്‍ പുതിയ ഐടി സെക്രട്ടറിയെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഐടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു. എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും അവധിയില്‍ പോകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News