നിരീക്ഷണത്തിലായിരുന്നയാള്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടയിൽ പൊലീസ് പിടിയില്‍

ഗൃഹ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടയിൽ പൊലീസ് പിടിയിലായി.

നെജീരിയയിൽനിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കല്ലുംതാഴം തെക്കടത്ത് ക്ഷേത്രത്തിനു സമീപം പുത്തൻവീട്ടിൽ ഉണ്ണി,സുഹൃത്ത് കണ്ണൻ എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.

ഇരുവർക്കെതിരെയും കേസെടുത്ത് കരിക്കോട് ടികെഎം കോളേജ് ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കി. ഇവരോടൊപ്പം മദ്യപിക്കുകയായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here