ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നിന്നുള്ള പിന്‍മാറ്റം; ട്രംപിനെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക പിന്‍മാറിയ തീ​രു​മാ​ന​ത്തെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍.

പ്രസിഡന്‍റ് ട്രം​പി​ന്‍റെ തീ​രു​മാ​നം തീ​ര്‍​ത്തും ബാ​ലി​ശ​മാ​ണെ​ന്നും ഒ​ന്നും ആ​ലോ​ചി​ക്കാ​തെ​യു​ള്ള ഈ ​നീ​ക്കം രാ​ജ്യ​ത്തി​ന് ദോ​ഷ​ക​ര​മാ​ണെ​ന്നും
ജോ ​ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

താ​ന്‍ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റാ​ല്‍ ആ​ദ്യം ചെ​യ്യു​ക ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ല്‍ വീ​ണ്ടും അം​ഗ​മാ​കു​കയാ​യി​രി​ക്കു​മെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News