
കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് ജയം. സി സീനത്ത് കണ്ണൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാർഥി സി സീനത്ത് വിജയിച്ചത്
എൽഡിഎഫ് സ്ഥാനാർഥി ഇ പി ലതയ്ക്ക് 27 വോട്ടും സി സീനത്തിന് 28 വോട്ടുമാണ് ലഭിച്ചത്.
ലീഗുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിലെ സുമ ബാലകൃഷ്ണൻ നേരത്തെ മേയർ സ്ഥാനം രാജി വച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here