സ്വര്‍ണക്കടത്ത് പ്രതികളുടെ ബിജെപി ബന്ധം വ്യക്തമാവുന്നു; തലസ്ഥാനത്തെ ബിജെപി നേതാവുമായി പ്രതികള്‍ക്ക് അടുത്ത ബന്ധം

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ബിജെപി ബന്ധം അനാവൃതമാകുന്നു. കേസില്‍ കസ്റ്റംസ് തിരയുന്ന പ്രതിക്ക് തലസ്ഥാനത്തെ ബിജെപി നേതാവുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെ‍ളിവുകള്‍ കൈരളി ന്യൂസിന്.

കേസില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിന്‍റെ സുഹൃത്താണ് തലസ്ഥാനത്തെ ഈ ബിജെപി നേതാവ്. സ്വപ്നയും, സന്ദീപും, സരിത്തും വിനോദ വേളകൾ ചിലവഴിച്ചിരുന്നത് ബിജെപി നേതാവിൻ്റെ ഫ്ലാറ്റിലാണെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

കരകുളം ഏട്ടാം കല്ലിലെ ഫ്ലാറ്റിൽ പ്രതികൾ കുത്ത് കൂടാറുണ്ടായിരുന്നെന്ന് ഇൻറലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News