ഇടുക്കി – ഉപ്പുതോട് കൃഷിയിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാപ്പാറയിൽ പ്രശാന്തിനെയാണ് സമീപവാസിയുടെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
32 വയസാണ്. മിനി മുത്തൂറ്റ് ജീവനക്കാരനായിരുന്നു. തങ്കമണി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൃതദേഹത്തിനരികിൽ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ആത്മഹത്യയാണെന്നാണെന്നാണ് പ്രാഥമിക നിഗമനം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here