സ്വര്‍ണ്ണക്കടത്ത് കേസ്: കസ്റ്റംസിനെ വിളിച്ചത് ബിഎംഎസ് നേതാവ്; ബാഗേജ് തടഞ്ഞ് വെച്ചപ്പോള്‍ ബിഎംഎസ് നേതാവ് ഇടപെട്ടു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക വഴിതിരിവ്. ബി എം എസ് നേതാവാണ് കസ്റ്റംസിനെ വിളിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബാഗേജ് തടഞ്ഞ് വെച്ചപ്പോഴായിരുന്നു ബി എം എസ് നേതാവിന്റെ ഇടപെടല്‍.

കസ്റ്റംസ് ഹൗസ് ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ ബിഎംഎസ് നേതാവാണ് വിളിച്ചത്. ബാഗേജ് തടഞ്ഞ് വെച്ചത് എന്തിനെന്ന് കസ്റ്റംസിനോട് ബിഎംഎസ് നേതാവ് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News