തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം വെബായം കൊപ്പത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. കാറിലെത്തിയ സംഘമാണ് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ആക്രമണത്തില്‍ നിന്ന് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തരും അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഷാന്‍, നിഥിന്‍ ശങ്കര്‍ എന്നീ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് ആണ് ആക്രമണശ്രമത്തിന് പിന്നില്‍. കഴിഞ്ഞ ദിവസം ഇവിടെ ഡിവൈഎഫ്‌ഐ -പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം നടന്നിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News