അഞ്ചാമത് നുറുങ്ങ് – എം.എം സേതുമാധവൻ പുരസ്‌കാരം ഡോക്ടർ സി രാവുണ്ണിക്ക്

ഗ്രന്ഥശാല സംഘം പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും ആയിരുന്ന എം.എം സേതുമാധവന്റെ സമരണർത്ഥം നുറുങ്ങ് മാസിക ഏർപ്പെടുത്തിയ അഞ്ചാമത് നുറുങ്ങ് – എം.എം സേതുമാധവൻ പുരസ്‌കാരം ഡോക്ടർ സി രാവുണ്ണിക്ക്.

രവുണ്ണിയുടെ “കറുത്ത വറ്റേ… കറുത്ത വറ്റേ” എന്ന കാവ്യ സമഹാരത്തിനാണ് പുരസ്‌കാരം.

പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജൂലൈ 16 ന് വിൽവട്ടം സർവീസ് സഹകരണ ബാങ്കിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ പ്രിയനന്ദനൻ പുരസ്കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News