സ്വര്‍ണക്കടത്ത് കേസില്‍ ലീഗ് നേതാവ് സിയാലിയുടെ ബന്ധു നിസാറിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളിയിലെ ലീഗ് നേതാവ് സിയാലിയുടെ ജ്യേഷ്ടന്റെ മകന്‍ നിസാറിനെ ചോദ്യം ചെയ്തു.

കൊടുവള്ളിയില്‍ വച്ചാണ് ഇയാളെ ചോദ്യം ചെയ്തത്. കേസില്‍ ഒളിവില്‍ കഴിയുന്ന സന്ദീപിന്റെ അടുത്ത സുഹൃത്താണ് നിസാര്‍ എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേരിട്ടുള്ള ബന്ധം പരസ്യമായതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News